ഇടവകകളിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്

ബിജു വർഗീസ് (സെക്രട്ടറി ), ബിനു വർഗീസ് (ട്രെസ്റ്റീ ) വികാരി ഫാ. സി. കെ തോമസ്.

മാത്തൂർ : തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി

ആലഞ്ചേരി സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ 2026- 2027 കാലയളവിലേക്ക് ഭരണസമിതി അംഗങ്ങൾ ആയിട്ട് തിരഞ്ഞെടുക്കപ്പെട്ടവർ ഇടവക വികാരിയോടൊപ്പം

കല്ലടവലിയ പള്ളി
2026 – 2027 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങൾ

സൗത്താംടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി

സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വാഴത്തോപ്പ്
അടൂർ കടമ്പനാട് ഭദ്രാസനം, 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങൾ

പാലക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ 2026 – 27 വർഷത്തെ ഭരണസമിതി അംഗങ്ങൾ

പൂയപ്പള്ളി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ്‌ സിറിയൻ പള്ളിയിൽ ഇടവക പൊതുയോഗത്തിൽ ഇടവകയുടെ 2026-27 സാമ്പത്തിക വർഷത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു.

കറ്റാനം വലിയപള്ളി 2026–2027 കാലയളവിലെ ഭരണസമിതി അംഗങ്ങൾ..

കലഞ്ഞൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ വലിയപള്ളി ഇടവകയുടെ 2026-2027 ഭരണസമിതി ഭാരവാഹികൾ

കുറിച്ചി ചെറിയ പള്ളി വികാരി ഫാദർ മാത്യു പി കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഭരണ സമതി അംഗങ്ങൾ ആയി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
1.ട്രസ്റ്റീ. വി കെ കുറിയക്കോസ്
2.സെക്രട്ടറി. ബിനോച്ചൻ ഇട്ടി
കമ്മറ്റി അംഗങ്ങൾ
1)തമ്പി തോമസ്,
2)ജ്യോതിഷ് പോൾ,
3)മാത്യു കെ ജോസഫ്,
4)ജൂബി ജേക്കബ്, 5)സൈബു വർഗീസ്,
6)അജു മത്തായി ജേക്കബ്
ഓഡിറ്റർ .ടി സി മാത്യു

കോന്നി സെന്റ് ജോർജ് മഹാ ഇടവകയുടെ 2026-2027 സാമ്പത്തിക വർഷത്തെ ഭരണസമിതി അംഗങ്ങളെ 15/03/2026 ൽ കൂടിയ ഇടവക പൊതുയോഗം തിരഞ്ഞെടുത്തു.

ട്രസ്റ്റി : ജേക്കബ് സാമുവൽ പൂവാടിയിൽ. 9447115390
സെക്രട്ടറി: കെ ജെ. രാജു കാളഞ്ചറ വലിയ കാലായിൽ. 7034851989

കമ്മറ്റി അംഗങ്ങൾ:

  1. പി ഡി. ബേബി, പുതുപ്പറമ്പിൽ
  2. റ്റി എം. മാത്യു, തെക്കേ പുതിയവീട്
  3. ബാബു സ്കറിയാ, ചാരുനിൽക്കുന്നതിൽ
  4. ഡി. ബാബു, ഈട്ടിമൂട്ടിൽ
  5. ബാബു ജോഷ്വാ, കോയിപ്പള്ളിൽ
  6. പി ഐ. തോമസ്, പുന്നനിൽക്കുന്നതിൽ
  7. റ്റി എ. വർഗീസ്, തെക്കിനേത്ത്
  8. ബിജിൽ ബി. മാത്യു, ഇല്ലിരിക്കൽ
  9. ഒ എ. തോമസ്, ഒറ്റതെങ്ങിൽ
  10. ജോയ്കുട്ടി, വയലിൻകരോട്ട്
  11. ലിസി സാം, പടിഞ്ഞാറേ മണ്ണിൽ കൊയിക്കൽ
  12. ജോൺസൺ സാമുവൽ , പുതിയവീട്ടിൽ
  13. റ്റി എം.ജോസഫ്, തെക്കിനേത്ത്

ഓഡിറ്റേഴ്സ്:

  1. ജേക്കബ് വർഗീസ്, കവുങ്ങുംപള്ളിൽ
    2.സി വി. വർഗീസ്, ചാരുനിൽക്കുന്നതിൽ .

അമയന്നൂർ കഴുന്നുവലം – മെത്രാഞ്ചേരി പള്ളിയിലെ 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങൾ.

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ 2026-2027 വർഷത്തെ ഭരണസമിതി അംഗങ്ങൾ.

വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ – കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിലെ 2026 – 2027 പ്രവർത്തന വർഷത്തെ ഭരണസമിതിയിലേക്ക്
ശ്രീ.ജോൺ ഉമ്മൻ ട്രസ്റ്റിയായും
ശ്രീ.ഗീവർഗീസ് ജോസഫ് സെക്രട്ടറിയായും ഇടവക പൊതുയോഗം വീണ്ടും തിരഞ്ഞെടുത്തു.

ചങ്ങനാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ്‌ ഇടവക
ഭരണസമിതി

സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് നീറായിക്കോട് ഇടവക ഭരണ സമിതി 2026-27

മങ്ങാട് സെന്റ് മേരിസ് ഓർത്തഡോക്സ്‌ ചർച്ച് ഇടവകയുടെ 2026-2027 ഭരണസമിതി ഭാരവാഹികൾ

ആനിക്കാട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ 2026-2027 വർഷത്തെ ഭരണസമിതി ഭാരവാഹികൾ

: ബിജു വർഗീസ് വെട്ടിക്കാട്ടിൽ(ട്രസ്റ്റി )

: ബെന്നി ജോൺ പുളിക്കൽ ( സെക്രട്ടറി)

കമ്മറ്റി അംഗങ്ങൾ

  1. ജേക്കബ് പി ജോൺ പൂവത്തുങ്കൽ
  2. സാജൻ പി എബ്രഹാം പുത്തൻപീടികയിൽ
  3. കുര്യാക്കോസ് എബ്രഹാം അണിയംകുളം
  4. റിജിൽ ജേക്കബ് കിഴക്കേക്കര
  5. ബിപിൻ പി വർഗീസ് പുളിക്കൽ
  6. പ്രിൻസ് വർഗീസ് കൊച്ചുവീട്ടിൽ
  7. അമിത് വർഗീസ് പുത്തൻപീടികയിൽ
  8. ആനി വർഗീസ് വെട്ടിക്കാട്ടിൽ
  9. സാലി ജോൺ കൊച്ചുപറമ്പിൽ കരോട്ട്

റ്റിജു കുര്യാക്കോസ് അണിയംകുളം (ഓഡിറ്റർ)

സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി , പാറമ്പുഴ കോട്ടയം
2026 – 2027 വര്‍ഷത്തെ ഭരണസമിതി

പത്തനംതിട്ട മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ്‌ വലിയ പള്ളി ഇടവക പൊതുയോഗം തിരഞ്ഞെടുത്ത ഭരണസമിതി
(2026 – 2027)

ഇന്ന് (15/03/2026) കൂടിയ ഇടവക പൊതുയോഗം തിരഞ്ഞെടുത്ത പുതിയ ഭരണസമിതി:

വികാരി:
റവ. ഫാ. നൈനാൻ വർഗീസ്, മാവുങ്കൽ

ട്രസ്റ്റി:
ശ്രീ. രാജു ഏബ്രഹാം, കല്ലുപുരയിൽ

സെക്രട്ടറി:
ശ്രീ. ബാബു താഴത്തുമോടയിൽ

മാനേജിങ് കമ്മിറ്റി:

  1. സാറാമ്മ ഏബ്രഹാം (മോളി), വട്ടശ്ശേരിൽ
  2. റീബ വർഗീസ്, കൊങ്ങിണിപറമ്പിൽ
  3. ബി. സി. ഏബ്രഹാം, ബലികളത്തിൽ
  4. ജോസഫ് ജോർജ് (മോനച്ചൻ), മേക്കരിങ്ങാട്ട്
  5. പി. ഐ. ചാക്കോ, ഞാറകോട്ട്
  6. എ. വി. വർഗീസ്, ആരംപുളക്കൽ
  7. ഏബ്രഹാം സുരേഷ്, പയ്യമ്പള്ളിൽ
  8. ബി. സി. ചെറിയാൻ, ബലികളത്തിൽ
  9. ലിജിൽ ഐസക്, നിരവുപുലത്ത്
  10. വർഗീസ് തോമസ്, എക്കളത്തിൽ
  11. കെ. എ. വർഗീസ് (രാജു), കല്ലുപുരയിൽ
  12. ഉമ്മൻ ഏബ്രഹാം, കട്ടപ്പുറത്ത്

ഓഡിറ്റേഴ്സ്:

  1. ജിബു കുരുവിള, പള്ളിക്കൽ
  2. ബിനോയ് ഫിലിപ്പ്, പയ്യമ്പള്ളിൽ

അട്ടച്ചാക്കൽ മാർ പീലക്സിനോസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിലെ 2026-2027 വർഷത്തെ കാര്യനിർവഹണത്തിന് ആയി പൊതുയോഗത്തിൽ തിരഞ്ഞടുക്കപ്പെട്ടവർ

വികാരി :
Rev Fr . അഖിൽ മാത്യു സാം.

അസിസ്റ്റന്റ് വികാരി :
Rev Fr. സിബിൻ K ഡാനിയേൽ .

ട്രസ്റ്റി :
ബെന്നി ജോർജ്ജ് മേലകത്ത്

സെക്രട്ടറി : M. A. എബ്രഹാം മേലൂട്ട്

കമ്മറ്റി അംഗങ്ങൾ

  1. J.സാം കുട്ടി, കണ്ണാകുഴിയിൽ.

2.T. M. ജോണി, തോട്ടത്തിൽ

3.P V ജോർജ്കുട്ടി വെള്ളപ്ലാക്കൽT

4.ലിന്റോ സ്റ്റീഫൻ, ചരിവുപറമ്പിൽ

5.റോബിൻ ബേബി. കാരാവള്ളിൽ.

  1. പൊന്നമ്മ ശമുവേൽ, പുത്തൻചിറയിൽ

7 P. J. സോളമൻ, പുളിക്കത്തറയിൽ.

  1. E I രാജൻ . ഈട്ടിമൂട്ടിൽ
  2. ബിനോജി ജോർജ്ജ്, ഈട്ടിമൂട്ടിൽ
  3. K. E..ബാബുകൂട്ടി, കാലായിൽ
  4. ജോൺ ഇടിക്കുള, കീക്കാട്ടിൽ.

12 M. A. കുരുവിള, മുരുപ്പേൽ

13 P. S. പൊന്നച്ചൻ, പുലിപ്ര

K. J. ഡാനിയേൽ കാപ്പിൽ (ആദ്ധ്യത്മിക സംഘടന പ്രതിനിധി)
ജോസഫ് മാത്യു, ചുണ്ടമണ്ണിൽ (സംയുക്ത പ്രാർഥനായോഗം പ്രതിനിധി )

ഓഡിറ്റേഴ്സ്:

  1. M. D . ജോർജ്ജ്, മോഡിയിൽ
  2. രാജു ജോർജ്ജ്, മണക്കാട്ട് .

St. Stephens Orthodox Cathedral Pilgrim Church Kudassanad | പുതിയ ഭരണസമിതി 2026-27

2026-27 ഭരണസമിതി
ആനിക്കാട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവക

പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രൽ
ഭരണസമിതി 2026-2027

സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് ‌ വലിയ പള്ളി മാനേജിങ് കമ്മിറ്റി 2026-2027.

മെഴുവേലി ഹോളി ഇന്നസെൻസ് ഓർത്തഡോക്സ് വലിയപള്ളി,2026-27 വർഷത്തേക്കുള്ള ഇടവക ഭരണസമിതി

പങ്ങട സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ 2026-2027 വർഷത്തെ ഭരണസമിതി ഭാരവാഹികൾ

: നിതിൻ തര്യൻ പുളിക്കൽ (ട്രസ്റ്റി )

: സി റ്റി ആൻഡ്രൂസ് ചാക്കാറ ( സെക്രട്ടറി)

കമ്മറ്റി അംഗങ്ങൾ

Ward 1. ബാബു അലക്സ്‌ തൈക്കടവിൽ

Ward 2. അന്നമ്മ കോശി ചേന്നാട്ടുമറ്റം

Ward 3. ഡെന്നിസ് സാമുവൽ ചിറയിൽ

Ward 4.എ ജെ മാത്യു ആനിക്കൽ

Ward 5. ഇ സി മത്തായി ഇളപ്പുങ്കൽ

Ward 6. എ പി സ്കറിയ ആനിവയലിൽ

Ward 7. ആൻഡ്രൂസ് സ്കറിയ കിഴക്കേപറമ്പിൽ

Ward 8. വി കെ ജോൺ വെള്ളക്കോട്ട്

Ward 9. തോമസ് മാത്യു മണലേൽപറമ്പിൽ

Ward 10. തോമസ് മാത്യു വടക്കുംപാടത്ത്

Ward 11. ഷിജി തോമസ് ഉപ്പൂട്ടിൽ

കെ സി ചെറിയാൻ കന്നുകുഴിയിൽ (ആഡിറ്റർ)

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഗ്രിഗറി പി. റ്റി

Related posts

Leave a Comment