സഭാ കേസിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ 1934-ലെ ഭരണഘടനാ മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമെന്ന് കോടതി..
തുടർച്ചയായി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നിടത്തു പോലീസ് സംരക്ഷണം കൊടുക്കണമെന്നും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സഭയുടെ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കുമെന്നതും ശ്രദ്ധേയമാണ്.
വാർത്ത : ബിജു മെഴുവേലി