ഇലിയ രണ്ടാമൻ കാലം ചെയ്തു

ജോർജിയൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കോസ് പാത്രിയാർക്കീസ് ഇലിയ രണ്ടാമൻ കാലം ചെയ്തു.

മ്ത്സ്ഖെറ്റ-ടിബിലിസിയുടെ ആർച്ച് ബിഷപ്പും ബിച്വിന്റ, ഷ്ഖും-അബ്ഖാസിയ എന്നിവയുടെ മെത്രാപ്പോലീത്തയുമായ ജോർജിയൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കോസ് – പാത്രിയാർക്കീസ് ഇലിയ രണ്ടാമൻ തൻ്റെ 93-ാം വയസ്സിൽ 2026 മാർച്ച് 17 ന് കർത്തൃസന്നിധിയിലേക്ക് യാത്രയായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു.

പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആദരാഞ്ജലികൾ

Related posts

Leave a Comment