പരുമല സെമിനാരി മൂന്ന്നോമ്പ് ആചരണം | വിശുദ്ധ കുര്‍ബ്ബാന – പ്രധാന കാര്‍മികത്വം –
അഭി. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍) | 2026 ജനുവരി 29 വ്യാഴം 7 AM

സെന്റ് മാർക്ക് മലങ്കര ഓർത്തഡോക്സ് കോൺഗ്രീഗേഷൻ
പ്രിൻസ് ഐലൻഡ് കാനഡ ഭദ്രാസനം
ഇടവക പെരുന്നാൾ
ഏപ്രിൽ 24 25 തീയതികളിൽ

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് പൊന്നമ്പി കിഴക്കുപുറം
തുമ്പമൺ ഭദ്രാസനം
വെള്ളിയാഴ്ച ധ്യാനം ജനുവരി 30

മലങ്കര സഭയിലെ പൗരാണിക ദൈവാലമായ കൊല്ലം ഭദ്രാസനത്തിലെ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി & മാർ ആബോ തീർത്ഥാടന കേന്ദ്രത്തിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാർ ആബോയുടെ ഓര്‍മ്മപ്പെരുന്നാൾ മാർ ആബോ പ്രയർ ഗ്രൂപ്പ് യു എ ഇ ചാപ്റ്ററിന്റെ ആഭ്യമുഖ്യത്തിൽ ഈ വര്‍ഷവും ആചരിക്കുന്നു. Ras Al Khaima St Mary’s Indian Orthodox Church(Pilgrim Centre) ല്‍ 15/02/2026 ഞായറാഴ്ച രാവിലെ ഇടവക വികാരി, ഫാ. Aby K Raju, മുഖ്യ കാര്‍മ്മികത്വത്തില്‍വിശുദ്ധ കുര്‍ബാനയും തുടർന്ന് പെരുന്നാള്‍ ശുശ്രൂഷയും നേർച്ചയോടും കൂടി ഭക്ത്യാദരവോടെ കൊണ്ടാടുന്നു.

മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള ധ്യാനത്തിന് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മൂലമറ്റം സെൻ്റ് ജോർജ്ജ് പള്ളി അസിസ്റ്റൻ്റ് വികാരി, ഫാ. രാഹുൽ പുത്തൂരാൻ നേതൃത്വം നല്കി.

സന്ദർശനം നടത്തി…
തൃശ്ശൂർ അതിരൂപതയിലെ വൈദീകർ AD-52-ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു ദേവാലയവും ചരിത്രവും മനസ്സിലാക്കി.
സംഘത്തെ വികാരി റവ. ഫാ. വി. എം. സാമുവേൽ സഹവികാരി റവ. ഫാ. ജോസഫ് ജോർജ് മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.


തുമ്പമൺ സെന്റ് മേരിസ് കാദീശ് ത്താ പള്ളി പെരുന്നാൾ കൺവെൻഷൻ യോഗത്തിൽ റവ. ഫാ . ജോൺ. ടി. വർഗീസ് വചന ശുശ്രുഷ നിർവഹിച്ചു.

സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് വട്ടക്കാവ് കോന്നി
30 മത് വട്ടക്കാവ് വെള്ളപ്പാറ കൺവൻഷൻ
മാർച്ച് 6,7 തീയതികളിൽ

മാക്കുളം പള്ളി കൂദാശ
ഫെബ്രുവരി 7 & 8

കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 125- മത് വലിയ പെരുന്നാളിന് അഭി ഡോ.തോമസ് മാർ ഈവാനിയോസ് തിരുമേനി കൊടിയേറ്റി.

പുനലൂർ ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെരുന്നാളിന്റെ സമാപന ദിവസം കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാ പ്പോലിത്ത ശ്ലൈഹിക വാഴ് വ് നൽകുന്നു

നിനുവാ നോമ്പ് ധ്യാനം
കുറിച്ചിമുട്ടം സെൻ്റ് സ്റ്റീഫൻസ് മൗണ്ട് ഓർത്തഡോക്സ് ദേവാലയത്തിലെ നടുവിലെ നോമ്പ് ധ്യാനത്തിന് റവ.ഫാ.സൈമൺ വർഗീസ്സ് കണ്ണങ്കരേത്ത് ധ്യാനം നയിച്ചു

ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25-ാം പെരുന്നാൾ
9-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതും,മാർ ആബോ പിതാവിൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായതും,അഭയം പ്രാപ്പിക്കുന്നവർക്ക് അനുഗ്രഹം ചൊരിയുന്ന കടമറ്റത്ത് കത്തനാർ കബറടങ്ങിയതും,ഒൻപതാം മാർത്തോമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഇടവും,നാനാ ജാതി മതസ്ഥരുടെ ആശ്രയ കേന്ദ്രവുമായ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ 2026 ഫെബ്രുവരി 5,6,7 വ്യാഴം,വെള്ളി,ശനി തീയതികളിൽ മലങ്കര സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.




ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളിന് ഇടവക വികാരി ഫാദർ കുര്യാക്കോസ് അലക്സ് കൊടിയേറ്റി.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, നിഷ ജോൺ