ഹരിപ്പാട്: ഡാണാപ്പടി തെക്കേ താമരവേലിൽ
ഫിലിപ്പ് ജോർജ്ജ്(59) നിര്യാതനായി. സംസ്കാരം 20-05-2025, ചൊവ്വാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ഡാണാപ്പടി സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ. പരേതൻ മലങ്കര അസോസിയേഷൻ മെമ്പറും മാവേലിക്കര ഭദ്രാസന പ്രതിനിധിയും മുൻ ഹരിപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്നു.

പട്ടാഴി ഏറത്തുവടക്ക്
മലയിലഴികത്ത് വർഗീസ് ജോൺ നിര്യാതനായി. ഭൗതിക ശരീരം 19:05:25 തിങ്കളാഴ്ച(നാളെ) ഉച്ചകഴിഞ്ഞ് 02 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പട്ടാഴി പഴയ പള്ളിയിൽ (സെന്റ് തോമസ് ഓർത്തഡോക്സ് ചാപ്പൽ സെമിത്തേരി) സംസ്‌കരിക്കുന്നതാണ്.

Saramma John, the cherished mother of Rev. Fr. M. J. Mathew, serving in the Diocese of Calcutta passed away. The funeral service will be held on Tuesday, 20th May 2025, at 11:00 AM at St. George Orthodox Valiyapally, Mylapra.

നിലയ്ക്കൽ ഭദ്രാസന വൈദികൻ, ഫാ. ബോബിൻ കോശി മാതാവ് മേരി പി. ജോർജിൻ്റെ (67 Yr ubs) നിര്യാതയായി. ഭൗതിക ശരീരം നാളെ (20/5/ 25 ചൊവ്വാഴ്ച) രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11am ന് ഭവനത്തിൽ വച്ച് മൂന്നാം ശുശ്രൂഷയും 12 pm ന് കൊന്നപ്പാറ സെൻ്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് സമാപന ശുശ്രൂഷയും നടത്തപ്പെടും.

നിര്യാതയായി. പയ്യപ്പാടി: പൊടിമറ്റത്തിൽ ബിജു.പി. കുര്യൻ്റെ ഭാര്യ, ഷാൻ്റി തോമസ് (57) നിര്യാതയായി. മ്യതദേഹം ഇന്ന് (തിങ്കളാഴ്ച്ച) 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ചൊവ്വാഴ്ച്ച 10.30 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് വെള്ളുക്കുട്ട സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കാരം നടത്തുന്നതാണ്. മക്കൾ രൂബൻ കുര്യൻ ബിജു (KPMG ബാംഗ്ലൂർ) രുഗ്മാ സൂസൻ ബിജു. പരേത തിരുവഞ്ചൂർ തൈക്കാട്ടായ നങ്ങേരാട്ട് കുടുംബാംഗമാണ്.

മറിയാമ്മ ഏബ്രഹാം കല്ലുപുരയിൽ (കുഞ്ഞമ്മ-79)നിര്യാതയായി.
നാളെ രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം, 12 മണിക്ക് വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സംസ്കാരം നടത്തുന്നതുമാണ്.
വാർത്ത : ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി