
നൃൂഡൽഹി: മലന്കര ഒാ൪ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാ൪ത്ഥനാജീവിതം കൊണ്ടും മനുഷ്യസ്നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീ൪ന്ന വറ്റാത്ത ആത്മീയ ശ്രോതസ്സുമായ പരി. പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്നതും, തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന വടക്കിന്റെ പരുമല എന്ന് അറിയപ്പെടുന്ന ജനക്പുരി മാ൪ ഗ്രീഗോറിയോസ് ഇടവകയിൽ പെരുന്നാള് ശുശ്രുഷയിൽ മുഖ്യ കാ൪മ്മികത്വം വഹിക്കുന്നതിനായി മലന്കര ഒാ൪ത്തഡോക്സ് സഭയുടെ പരമദ്ധൃക്ഷന് നാളെ (3ാം തിയ്യതി ശനിയാഴ്ച) തലസ്ഥാന നഗരിയായ ഡൽഹിയിലേക്ക് ജനക്പുരി ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.