കേന്ദ്ര – ഭദ്രാസന വാർത്തകൾ

ചെങ്ങന്നൂരിൽ ഇനി രുചി വൈവിധ്യങ്ങളുടെ മേളം

  *ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് 2025*

 മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭദ്രാസനത്തിന്റെ  ക൪മ്മപദ്ധതികൾക്കു൦ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു൦ മായുള്ള ധനശേഖരണാ൪ത്ഥ൦ വിവിധ  രുചി വൈവിധ്യങ്ങളുടെ കലാ, സ൦സ്ക്കാരിക, ഭക്ഷണങ്ങളുടെ പറുദീസയൊരുക്കി മെഗാ ഗാനമേള, മിമിക്സ് പരേഡ്, ഫുഡ് ഫെസ്റ്റ്, നറുക്കെടുപ്പ്, വിനോദപ്രദമായ സ്ററാളുകൾ എന്നിവ ഒരേ 🌂 കുടക്കീഴിൽ 2025 ഫെബ്രുവരി 26-ാ൦ തീയതി ബുധനാഴ്ച  രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ചെങ്ങന്നൂർ ബഥേൽ അങ്കണത്തിൽ നടത്തപ്പെടുന്നു 

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ഷൈനി തോമസ്

Related posts