HAPPY EASTER

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു ഈസ്റെർ കൂടി. എല്ലാവർക്കും ഈസ്റെർ ആശംസകൾ…..

ലോകമെമ്പാടുമുള്ള മലങ്കര ഓർത്തഡോൿസ്‌ സഭാ വിശ്വാസികൾ നാളെ ഈസ്റെർ ആഘോഷിക്കും. പള്ളികളിൽ അതി രാവിലെ ശുശ്രൂഷകൾ നടക്കും.

​പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് നടത്തപ്പെടുന്ന ഉയിർപ്പ് പെരുന്നാൾ (Easter 2026) ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വം വഹിക്കും

https://www.youtube.com/@STOCDubai/streams

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്

Related posts

Leave a Comment