നേട്ടം / പുരസ്‌കാരം

Member of Niranam Church & student of MGM HSS Thiruvalla.

ബാംഗ്ലൂർ :ഇന്ത്യൻ വനിതാ എ ക്രിക്കറ്റ് ടീമിൽ അനന്യ പ്രദീപ് ഇടം നേടി.
റാഞ്ചിയിൽ 17 ന് തുടങ്ങുന്ന വനിതകളുടെ ചലഞ്ചർ ട്രോഫി ടി 20 ടൂര്ണമെന്റിനുള്ള ടീമിലേക്കാണ് തിരഞ്ഞെടുക്കപെട്ടത്. മലങ്കര സഭയുടെ ബാംഗ്ലൂർ ഇന്ദിരനഗർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.
വിക്കറ്റ് കീപ്പർ ബാറ്ററായ അനന്യ അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യയിലെ ടോപ് സ്കോറെർ ഒരാളായിരുന്നു.
കേരളത്തിനായി അഞ്ച് ടി 20 മല്സരങ്ങളിൽ 172 റൺസും നാലു ഏകദിനങ്ങളിൽ 173 റൺസും നേടി.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ പ്രദീപ് രാജുവിന്റെയും പിബി പ്രദീപിന്റെയും മകളായ അനന്യ മൈസൂർ സർവകലാശാലയിൽ ബിബിഎ വിദ്യാർത്ഥിനിയാണ്. എറണാകുളം പാലാരിവട്ടം ആണ് സ്വദേശം.

വാർത്ത : മിനി ജോൺസൻ, നിഷ ജോൺ

Related posts