
മുംബൈ:
ചെമ്പുർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഗോൾഡൻ ജുബിലീ ആഘോഷളിൽ പങ്കെടുക്കുന്നതിനും, മുംബൈ ഭദ്രാസന കാതോലിക്കാദിന തുക സമാഹരണത്തിനുമായ് എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ ഭദ്രാസന, ഇടവക പ്രതിനിധികൾ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
Receiving Catholica Bava Thirumeni today at Mumbai InternationalAirport – came for Catholicate Collection from Bombay Diocese and also to attend Golden Jubilee Celebrations of Chembur Mar Gregorios Orthodox Church. Received by Asst Metropolitan of Bombay Diocese H.G.Dr Gregorios Mar Theophilos, Diocesan Secretary Rev Fr Thomas K Chacko, Vicar of Chembur Parish Rev. Fr. Joy M Skaria, Sabha Managing Committee Members Mr. M. C. Sunny, Mr. Alex Varghese & Mr. Verghese Daniel.
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്