പ്രാർത്ഥനാവാരം

തുമ്പമൺ ഭദ്രാസന പ്രാർത്ഥനാ യോഗം
പ്രാർത്ഥനാവാരം ഡിസംബർ 3 മുതൽ 10 വരെ നടക്കും. ഭദ്രാസന തല ഉദ്ഘാടനം ഡിസംബർ മാസം മൂന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക്
മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ
വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
സമാപനം സമ്മേളനം ഡിസംബർ 10 തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചന്ദനപ്പള്ളി വലിയപള്ളി യിൽ നടക്കുന്നതാണ്. ഭദ്രാസന മെത്രാപ്പോലിത്താ ഡോ.എബ്രഹാ മാർ സെറാഫിo മുഖ്യ അതിഥി ആയിരിക്കും.ബാക്കി ആറ് ദിവസങ്ങളിൽ 7 ഡിസ്ട്രിക്ട്കളിലായി പ്രാർത്ഥനാ വരത്തിന്റെ യോഗങ്ങൾ 42 ഇടവകളി ൽ നടത്തുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യ നമസ്കാരം,ധ്യാനം മധ്യസ്ഥ പ്രാർത്ഥന, എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts