പരിശുദ്ധ ബാവായ്ക്ക് ജന്മദിനാശംസകൾ

77-ാം ജന്മദിനം ആഘോഷിക്കുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് മലങ്കര ഓർത്തഡോൿസ്‌ ചർച് ടിവിയുടെ പ്രാർത്ഥനാപൂർവ്വം ജന്മദിനാശംസകൾ…. എം. ഓ. സി ടിവി ടീം

ഇടവക വാർത്തകൾ

മാക്കുളം ഹർമോൻ ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വി. കൂദാശയിൽ എത്തി ചേർന്ന വന്ദ്യ വൈദീകർ പരിശുദ്ധ ബാവായോടൊപ്പം സീനയ്ക്കുന്നു സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്(മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ) 2026 ഫെബ്രുവരി 11 ബുധൻ 6.00 pm : സന്ധ്യാനമസ്കാരം 6.45 pm : ഗാനശുശ്രൂഷ(ഇടവക ഗായകസംഘം) 7:15 pm : വചനശുശ്രൂഷ റവ. ഫാ. ഷാനു വി എ*(സെൻ്റ് ജോർജ് ഓർത്തഡോക്സ് മുതുകുറിശി) 8.15 pm : സമർപ്പണപ്രാർത്ഥന 8.30 pm : ആശിർവാദം പെരുന്നാൾ അഞ്ചാംദിവസം നാളെ 12/02/26 വ്യാഴം അഭിവന്ദ്യ ഡോ. യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മാതൃ ഇടവകയായ വെട്ടിത്തറ സെന്റ്. മേരീസ്‌ ഓർത്തഡോൿസ്‌ സുറിയാനി പള്ളിയിൽ മാതാപിതാക്കളുടെ ഓർമ്മയോടാനുബന്ധിച്ചു വി.കുർബാന അർപ്പിക്കുകയും, കല്ലറകളിൽ ധൂപാർപ്പണം നടത്തുകയും ചെയ്തു. Old Church Dedication Day St.Mary’s Indian Orthodox Cathedral Bahrain…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

തുമ്പമൺ ഭദ്രാസനത്തിലെ മാത്തൂർ ( തുമ്പമൺ ഏറം ) സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളിയുടെ ശതോത്തര ജൂബിലിയുടെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു . ഫെബ്രുവരി 25 ന് മുമ്പ് അയയ്‌ക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് Rs. 2500 ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. റിട്ടയേർഡ് പ്രീസ്റ്റ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തപ്പെട്ടു പത്തനംതിട്ട:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സെൻ്റ്. തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ റിട്ടയേർഡ് പ്രീസ്റ്റ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനവും കുടുംബ സംഗമവും ക്ലീലേദാലോഹോ – 2026 ” എന്ന പേരിൽ പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു. സെൻ്റ്. തോമസ് വൈദിക സംഘം പ്രസിഡൻ്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത യോഗത്തിന് അധ്യക്ഷത വഹിച്ചു.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു കുര്യാക്കോസ്…