മർത്തമറിയ സമാജം കായംകുളം ഡിസ്ട്രിക്ട് തലത്തിൽ പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാദീശാ കത്തീഡ്രലിൽ കാക്കനാട് മർത്തമറിയ സമാജ അംഗങ്ങളായ റോസമ്മ യോഹന്നാനും ലിജി സാമൂവേലും മർത്തമറിയ സമാജം കായംകുളം ഡിസ്ട്രിക്ട് തലത്തിൽ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കാദീശാ കത്തീഡ്രലിൽ കാക്കനാട് മർത്തമറിയ സമാജ അംഗമായ ഷീബാ സൈമൺ തണ്ണിത്തോട് മാർ അന്തോണിയോസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ആത്മിയ മകനും യുവജന പ്രസ്ഥാന അംഗവുമായ പ്രീയപ്പെട്ട ജിപ്സൺ മാത്യു കടുവത്തിയിൽ Sub Inspector of Police ആയി നീയമിതനായിരിക്കുന്നു.. സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനം ഉള്ളന്നൂർ ഓൾ ഇന്ത്യ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ പുത്തൻ വിളയിൽ ശ്രീ. ഗ്രിഗറി പി ഫിലിപ്പ് വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്
Day: February 12, 2026
നിര്യാതരായി
നിരണം പള്ളി മുൻ വികാരി ഫാ. ജോർജ് വർഗീസിന്റെ മാതാവ് മേരിക്കുട്ടി വർഗീസ് (94) നിര്യാതയായി. സംസ്ക്കാരം 15.02.2026 ഞായറാഴ്ച ഉച്ചക്ക് 12.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ചെന്നിത്തല സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു കുണ്ടറ: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ കൊല്ലം ഭദ്രാസനത്തിലെ കുണ്ടറ എം ജി ഡി സ്കൂളിന് സമീപം പ്ലാവിള പെനിയലിൽ ഫാ. എസ് ഐസക്ക് (85 yrs) നിര്യാതനായി.സംസ്കാരം കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. കുണ്ടറ പ്ലാവിള പേനിയേലിൽ വന്ദ്യ എസ് . ഐസക് അച്ചന്റെ സംസ്കാര ശുശ്രൂഷാ ക്രമീകരണം 12/02/26 വ്യാഴം 2.30PM കുണ്ടറ LMS Hospital-ൽ നിന്നും വിലാപയാത്ര 2.45pm കുണ്ടറ കാദിശ്താ പള്ളി (ഒന്നാം ശുശ്രൂഷ) 3.45pm കുണ്ടറ സെന്റ് കുറിയാക്കോസ് സെമിനാരിരണ്ടാം ശുശ്രൂഷ 5pm മൂന്നാം ശുശ്രൂഷ(…