മാർ പോളികാർപ്പോസ് തിരുമേനിയെ ആദരിച്ചു

കുന്നക്കുരുടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഐരാപുരം ഓർത്തഡോക്സ് കൺവെൻഷനിൽ വച്ച് പൗരോഹിത്യ സമർപ്പിതജീവിതത്തിന്റെ 40 വർഷങ്ങൾ പിന്നിട്ട, മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയെ ഇടവകക്കു വേണ്ടി, വികാരി റവ.ഫാ.എൽദോ ഏലിയാസ് സഹവികാരി റവ.ഫാ.വിനീത് തോമസ് എന്നീവർ ചേർന്ന് പൊന്നാട അണിയിച്ച് .

Related posts