ഇടവക ദിനാഘോഷം


കോന്നി സെന്റ് ജോർജ്ജ് മഹാ ഇടവകയുടെ 115 മത് ഇടവക ദിനാഘോഷം ശ്രീ ആന്റോ ആൻ്റണി എം. പി നിർവഹിച്ചു. ഓ.സി.വൈ.എം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ അബിൻ വർക്കി പെരുന്നാൾ ഗാനോപഹാരം നിർവഹിച്ചു. MGOSCYM കേന്ദ്ര വൈസ് പ്രസിഡൻറ് ശ്രീ ബാബുജി ഈശോ പെരുന്നാൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു. ഇടവ അംഗം ആയിരിക്കുന്ന ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (നിർമ്മാണ വിഭാഗം) ശ്രീ ഷാജി സ്കറിയ ആശംസകൾ അറിയിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts

Leave a Comment