ആദരിച്ചു

പ്രതിദിന തിരുവചന പ്രഘോഷണം 3000 ദിനങ്ങൾ പിന്നിട്ട അങ്കമാലി ഭദ്രാസന ഇടയനും, മലങ്കര ഓർത്തഡോക്സ് സഭയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാനുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലീത്തായെ തൃപ്പുണിത്തുറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ആദരിച്ചു.

വാർത്ത : ജോബിൻ ജോസഫ്

Related posts

Leave a Comment