പുതുപ്പാടി സെൻറ് പോൾസ് കുടുംബത്തിൽ നാല് ഡോക്ടർമാർ

പുതുപ്പാടി സെന്റ് പോൾസ് ബാല ഭവനത്തിലേയും ബാലികാ ഭവനത്തിലേയും അമൽ, നീതു എന്നി കുട്ടികൾ MBBS പഠനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇത് മലങ്കര സഭയ്ക്ക് അഭിമാന നേട്ടം. ഇതോടെ പുതുപ്പാടി സെൻറ് പോൾസ് കുടുംബത്തിൽ നാല് ഡോക്ടർമാർ…

സന്നദ്ധ സേവന മേഖലകളിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കത്തക്ക രീതിയിൽ, തങ്ങളുടെ കുടുംബത്തിലെ രണ്ടുപേരെ എം ബി ബി എസ് പഠനം പൂർത്തിയാക്കി, മികച്ച ഡോക്ടർമാർ ആയി വളർത്തിയെടുത്ത പുതുപ്പാടി സെൻറ് പോൾസ് ആശ്രമം കുടുംബത്തിന് പ്രാർത്ഥനാഭിനന്ദനങ്ങൾ…

Related posts