പെരുമ്പാവൂർ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനമേർപ്പെടുത്തി

പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തോഡോക്സ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനമേർപ്പെടുത്തി പെരുമ്പാവൂർ മുൻസിഫ്‌ കോടതി വിധി. മലങ്കര സഭയുടെ ധീര രക്തസാക്ഷികളായ തോട്ടപ്പാട്ട് ഉതുപ്പ് കുര്യാക്കോസിന്റെയും മലങ്കര വര്ഗീസിന്റെയും ഇടവകയാണ് ബെഥേൽ സുലോക്കോ പള്ളി 

Related posts