മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമ പെരുന്നാളിന് കൊടിയേറി

പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവയുടെ ഓർമ പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറെബിലെ മാർ ഏലിയാ ചാപ്പലിൽ കൊടിയേറി .

ലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ കബറിടമായ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിലേക്ക് കൊല്ലം മെത്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര 25-01-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കിഴക്കേ കല്ലട സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ സിറിയൻ ചർച്ചിൽ നിന്നും ആരംഭിക്കുന്നതാണ് .

Image may contain: 1 person, smiling, text

പ. മാത്യൂസ് ദ്വീതിയൻ ബാവ തിരുമനസ്സിന്റെ കബറിങ്കലേക്കുള്ള പദയാത്ര 25 -ം തീയതി വെള്ളിയാഴ്ച്ച 4 മണിക്ക് കടമ്പനാട് കത്തീസ്രലിൽ നിന്നും ആരംഭിക്കും. പദയാത്രയ്ക്ക് അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ നേതൃത്വം നൽകും. 

Related posts