തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ ആയി ജെസ്സി.ജെ. തോമസ് ( റവന്യു റിക്കവറി) നിയമിതനായി. മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ കുടശനാട് സെന്റ് സ്റ്റീഫൻ ഓർത്തോഡോക്സ് കത്തിഡ്രൽ ഇടവക അംഗമാണ് വിദ്യാഭ്യാസ വകുപ്പിൽ അസ്സിന്റ്റ് എഡ്യൂക്കേഷൻ ഓഫീസർ കുടശനാട് പരുത്തിക്കുന്നേൽ കൃപയിൽ ജോർജ് തോമസ് ആണ് ഭർത്താവ്. ഷിജിൻ. ജി .തോമസ് മകനാണ്.
Related posts
-
ഇടവക വാർത്തകൾ
കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ 81 മത് ഇടവക പെരുന്നാളും കൺവെൻഷനും മെയ് 3 മുതൽ 9 വരെ അബുദാബി... -
പള്ളികളിൽ ഒ.വി. ബി.എസ്
തുമ്പമൺ ഏറം മാത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ OVBS സമാപന സമ്മേളനം തുമ്പമൺ ഭദ്രാസനാധിപൻ അഭി: ഡോ. ഏബ്രഹാം... -
Kollam DioceseClergy Transfer List 2026
വാർത്ത : ഷൈനി തോമസ്