

നിരണം ഭദ്രാസനത്തിൽ ഉൾപ്പെടുന്ന വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ 130 ആം പെരുന്നാൾ

പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ്ണ ജൂബിലി (അൻപതാം വാർഷികം) ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തായും, എം. ഡി സ്കൂൾസ് മാനേജറും, പരിശുദ്ധ സഭയുടെ മിഷൻ ബോർഡ് പ്രസിഡന്റുമായ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് മാതൃ ഇടവകയായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിന്റെ ആദരസൂചകമായി ബഹു ഇടവക വികാരിയും സഹ വികാരിയും ദേശത്ത് പട്ടക്കാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസ സമൂഹവും ചേർന്ന് മൊമെന്റോ നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു.
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ 347-മത് ഇടവക പെരുന്നാളിൽ ഇന്ന് (20/01/25)വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമനസ്സുകൊണ്ട് മുഖ്യകാർമികത്വം വഹിച്ചു.

മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 91 ാം ഓർമ്മപെരുന്നാളും നവതി ആഘോഷങ്ങളുടെ സമാപനവും 2025 ഫെബ്രുവരി 16 മുതൽ 24 വരെ കോട്ടയം പഴയ സെമിനാരിയിൽ.

അടൂർ – കടമ്പനാട് ഭദ്രാസനത്തിലെ കിളിവയിൽ
മർത്തശ്മൂനി ഓർത്തഡോക്സ് പള്ളിയിൽ നിന്നും വികാരി ഫാ.ജിജു ജോൺ, നേതൃത്വത്തിൽ തീർത്ഥാടകസംഘം ആലുവ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ച് പരിശുദ്ധ പിതാക്കന്മാരുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി.

സെൻ്റ് ജെയിംസ് ഓർത്തഡോക്സ് പള്ളി, തൃക്കോതമംഗലം
കോട്ടയം ഭദ്രാസനം
ദേവാലയ പുനരുദ്ധാരണ ശിലാസ്ഥാപനം
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി നിർവഹിച്ചു

BISHOP ALEXIOS MAR YOUSEBIOS TO LEAD HOLY QURBANA AT CHRISTA SISHYA ASHRAM
Coimbatore, January 20, 2025: His Grace Dr. Alexios Mar Yousebios, Bishop of the Calcutta Diocese, arrived at the Christa Sishya Ashram in Coimbatore today to attend the remembrance celebration of Late Philippos Mar Yousebios, the former Acharya of the ashram.
As part of the celebration, HG Alexios Mar Yousebios will lead the Holy Qurbana tomorrow, January 21, 2025, at the ashram. The Holy Qurbana will be a special occasion for the ashram community to come together and pray, remembering the late Acharya’s selfless contributions to the ashram.
The visit of Bishop Alexios Mar Yousebios is a significant event for the Christa Sishya Ashram, and the ashram community is deeply grateful for his presence. The remembrance celebration and the Holy Qurbana will be a fitting tribute to the late Philippos Mar Yousebios, and a reaffirmation of the ashram’s commitment to spiritual growth and service.







കറ്റാനം വലിയപള്ളി പെരുന്നാൾ
സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് കറ്റാനം
മാവേലിക്കര ഭദ്രാസനം

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ശതോത്തര സുവർണ്ണജൂബിലി പെരുന്നാൾ പ്രദക്ഷിണത്തിന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

മണ്ണൂക്കുന്ന് കത്തീഡ്രലിൽ പെരുന്നാളിന് കോടിയേറി
പെരുവ : മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരി. ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളും 140ാം ദേവാലയ വാർഷികാഘോഷത്തിനും ഇന്ന് വി. കുർബാനയ്ക്ക് ശേഷം റവ. എം. സി. കുര്യാക്കോസ് റമ്പാൻ (കാനഡ ഭദ്രാസനം) കൊടി ഉയർത്തി. വികാരി ഫാ. റോബിൻ മർക്കോസ്, സഹവികാരി. ഫാ. ജോമോൻ കെ ജോർജ് സമീപം.

ശാസ്താംകോട്ട.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ
ഓർമപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട്
ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ അഭി ഡോ.ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി കൊടിയേറ്റി.
ചാപ്പൽ മാനേജർ ഫാ സാമുവേൽ ജോർജ്, ഫാ.കെ.തോമസുകുട്ടി, ഫാ. ബേബി മാത്യൂസ്, ഫാ. ജോയിക്കുട്ടി വർഗീസ്, ഫാ. ഗീവർഗീസ് ബേബി എന്നിവർ സഹകാർമികത്വം വഹിച്ചു. സഭാ മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ഡി.കെ ജോൺ, ജോൺസൺ കല്ലട, അനിൽ ഇ ടി സി, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. ഡി പൊന്നച്ചൻ, മാത്യു ജോൺ കല്ലുംമൂട്ടിൽ, ശാസ്താംകോട്ട കൗൺസിൽ അംഗം ഡോ. വൈ ജോയി, എം ടി എം എം എം ഹോസ്പിറ്റൽ ട്രഷറർ അനിൽ മത്തായി, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ബിജു ശാമുവേൽ, ഷാലു ജോൺ എന്നിവർ പങ്കെടുത്തു.


ബ്രിട്ടൻ, വെസ്റ്റൺ സൂപ്പർ മെയർ ഇന്ത്യൻ ഓർത്തഡോക്സ് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളിൽ നിന്നും…

ലണ്ടൺ സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ 2025 ലെ ഭരണ സമിതി അംഗങ്ങൾ.
Vice President : Jofi Jose
Secretary : Shibu Jacob
Trustee : Bijo Mathew
Joint Trustee : Ajesh Avirachan
Committee members :
Vinoj Kurian
Riya Philip

വകയാർ വലിയ പള്ളി പെരുന്നാൾ ഇന്ന് (ചൊവ്വ ) രാവിലെ 7 ന് വി കുർബാന ഫാ അനീഷ് സ്കറിയ






ആഞ്ഞിലിത്താനം പള്ളി വലിയ പെരുന്നാളിന് കൊടിയേറി










കൊയ്പള്ളികാരാൺമ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവകയുടെ മുൻ വികാരി വെരി. റവ. D. ഗീവർഗ്ഗീസ് കോറെപ്പിസ്കോപ്പാക്ക് ഇടവക കൂദാശാ വാർഷികത്തോടനുബന്ധിച്ച് സ്നേഹാദരവുകൾ സമർപ്പിച്ചു.



Mar Gregorios Orthodox Church, Janakpuri -Delhi ഇടവകയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് ഇടവകയിലെ മുൻകാല മെമ്പർമാരെ ഉൾപ്പെടുത്തിക്കൊണ്ട് Gregorian meet, 2025 May മാസം 27ന് പരുമലയിൽ നടത്തപ്പെടുന്നു. .

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദൈവാലയത്തിൻറെ ദശാബ്ദിയൊട് അനുബന്ധിച്ച് സുൽത്താൻബത്തേരി ഭദ്രാസനത്തിലെ മാനന്തവാടി സെൻറ് തോമസ് ഓർത്തഡോക്സ് (അമ്പുകുത്തി) ദൈവാലയത്തിൽ വെച്ച് നൽകിയ ഭവനത്തിന്റെ കൂദാശ 2025 ജനുവരി 22 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു



ബ്രിട്ടൻ വെസ്റ്റൺ സൂപ്പർ മെയർ ഓർത്തഡോക്സ് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളിൽ നിന്നും…

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം കത്തീഡ്രൽ വികാരി റെവ. ഫാ. ജേക്കബ് തോമസ് നിർവഹിച്ചു. കത്തീഡ്രൽ സഹ വികാരി റെവ. ഫാ. തോമസ്കുട്ടി പി എൻ, 2024 കത്തീഡ്രൽ ട്രസ്റ്റി ശ്രീ. റോയി ബേബി, 2024 സെക്രട്ടറി ശ്രീ. എം എം മാത്യു, ലൈബ്രറി മാനേജിങ് കമ്മറ്റി കോർഡിനേറ്റർ ശ്രീ. ജീംസൻ പൊന്നൻ എന്നിവർ സന്നിഹിതരായിരുന്നു. ബഹു. ജേക്കബ് തോമസ് അച്ചൻ ആദ്യ പുസ്തകം ശ്രീ വിനു പൗലോസിന് നൽകിക്കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്.
SMIOC Library Timing:
Friday – 10:30 AM – 01:00 PM
Saturday – 08:00 PM – 09:00 PM
Wednesday – 08:00 PM – 09:00 PM.

AD 52-ൽ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൻ്റെ
പുനരുദ്ധരിച്ച ദേവാലയ കൂദാശ
ഫെബ്രുവരി 12,13 ബുധൻ, വ്യാഴം ദിവസങ്ങളിൽ

St. Mary’s Indian Orthodox Cathedral, Kingdom of Bahrain – Norka Roots Extension Counter inaugurated on 01st Nov 2024 by Cathedral Vicar Rev. Fr. Sunil Kurian baby and BKS General Secretary Mr. Varghese Karakkal. Rev. Fr. Jacob Thomas (Asst. Vicar), Mr. Roy Baby (Cathedral Trustee 2024), Mr. M M Mathew (Cathedral Secretary 2024), managing Committee Members 2024 were present.

മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോൿസ് വലിയ പള്ളിയിൽ കാവൽ പിതാവായ പരിശുദ്ധ യൂഹാനോൻ മാംദാനയുടെ ഓർമ്മപെരുന്നാൾ

ഫാമിലി കോൺഫറൻസ്, മാർ, ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ജനക്പുരി, ന്യൂഡൽഹി


വിശുദ്ധ ഗീവർഗിസ് സഹദയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹിതമായ
ആഗോള തീർത്ഥാടനം കേന്ദ്രമായ
ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മെയ് 1 മുതൽ 8 വരെ.


HG. ALEXIOS MAR YOUSEBIOS LEADS HOLY QURBANA AT CHRISTA SISHYA ASHRAM_
Coimbatore, January 21, 2025: His Grace Alexios Mar Yousebios, Metropolitan of Calcutta Diocese, led the Holy Qurbana at Christa Sishya Ashram, Thadagam, Coimbatore, on the occasion of the 16th remembrance year of Late Lamented HG.Philipose Mar Yousebios, former Acharya of the ashram.
Thirumeni delivered a thought-provoking speech, emphasizing the significance of church mission and the rich legacy of Christa Sishya Ashram. He encouraged the faithful to continue the good work of the ashram and to strive for spiritual growth.
The holy qurbana was attended by Ashram member Yakoob Remban and Fr Jibin Philip, among others. Fr Mahesh Paul expressed gratitude to Thirumeni and all those who participated in the Holy Qurbana. The event concluded with a love feast, fostering a sense of community and fellowship among the participants.

കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ വിശുദ്ധനായ മാർ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ നടത്തപ്പെട്ടു. കറ്റാനം വലിയപള്ളി ഇടവകാംഗവും, മക്കോടിയ മിഷന്റെ അസിസ്റ്റന്റ് മാനേജരുമായ ബഹുമാനപ്പെട്ട ഷിജോ ചാക്കോ അച്ചൻ, പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വവും വിശുദ്ധ കുർബാനയും അർപ്പിച്ചു.

ചെട്ടികുളങ്ങരയുടെ മണ്ണിൽ ആഘോഷങ്ങൾ ഏതുമാകട്ടെ,
ഒരുമയോടെ സ്നേഹത്തോടെ ആഘോഷിക്കും.
ഒത്തൊരുമയുടെ മതസൗഹാർദ്ദത്തിന്റെ പൂങ്കാവനം വിരിയിക്കുന്ന ചെട്ടികുളങ്ങര ഗ്രാമം…
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ശതോത്തര സുവർണ്ണജൂബിലി പെരുന്നാൾ പ്രദക്ഷിണത്തിന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്, വിമൽ മാത്യു, ജോമോൻ ജോർജ്, ഡിജു ജോൺ