നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന റവ ഫാ എബ്രഹാം വർഗീസ്(76) കർത്താവിൽ നിദ്രപ്രാപിച്ചു .സംസ്‌കാരശുശ്രുഷ പിന്നീട്..
മാവേലിക്കര ഭദ്രാസനത്തിലെ കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

വാർത്ത : നിമ്മി എലിസബേത്ത് മാത്യു, ഷാജി ജോൺ

Related posts