ആദരിച്ചു

എഴുകോൺ ഗ്രാമ പഞ്ചായത്തിലെ മികച്ച സമ്മിശ്രകർഷകനായി ഇടയ്ക്കോട് ചരുവിള തെക്കതിൽ ഐ. കുഞ്ഞുമോനെ ( പാറക്കടവ് കുഞ്ഞുമോൻ) തിരഞ്ഞെടുത്തു
കൊല്ലം മെത്രാസനത്തിലെ കുണ്ടറ നെടുമ്പായിക്കുളം സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളി അംഗമാണ്.
ഇത് നാലാം തവണയാണ് മികച്ച കർഷകനായി കുഞ്ഞുമോനെ തിരഞ്ഞെടുക്കുന്നത്.
1994,2004,2014 വർഷങ്ങളിലും കുഞ്ഞുമോനെ മികച്ച കർഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന കർഷക ദിനത്തിൽ എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts