ഓർമ്മപ്പെരുനാളും കൺവൻഷനും

കണ്ണനാകുഴി സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും 2024 ഏപ്രിൽ 28 മുതൽ മെയ് 7 വരെ നടത്തപ്പെടുന്നു. മാവേലിക്കര ഭദ്രാസനധിപൻ അഭി. ഡോ.എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.

വാർത്ത : ജോമോൻ ജോർജ്

Related posts

Leave a Comment