ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു

കുന്നംകുളം ഭദ്രാസനത്തിലെ അയിനൂർ സെൻ്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിലെ ക്രൈസ്തവ യുവജനപ്രസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ സ്നേഹ സ്വാന്തനം ‘ എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. M.D. യൂഹാന്നോൻ റമ്പാൻ കോർ എപ്പിസ്കോപ്പ പദ്ധതിയുടെ പ്രാരംഭ പ്രവർത്തന ഫണ്ട് യുവജനപ്രസ്ഥാന സെക്രട്ടിക്ക് നൽകികൊണ്ട് ജീവകാരുണ്യ പദ്ധതി ഉൽഘാടനം ചെയ്തു.

വാർത്ത : ഗ്രിഗറി പി. റ്റി

Related posts

Leave a Comment