ആദരിച്ചു

ഹരിയാനയിൽ വച്ച് നടന്ന ഭാരത് സ്പെഷ്യൽ ഒളിമ്പിക്സിൻ്റെ സൈക്ലിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഒരു കിലോമീറ്റർ വിഭാഗത്തിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി അൻസു അന്ന ജോണിനെ ചെങ്ങന്നൂർ ഭദ്രാസന സൺഡേ സ്കൂൾ കോൺവെക്കേഷൻ സംഗമത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ആദരിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts

Leave a Comment