സന്ദർശിച്ചു

ആര്‍ത്താറ്റ് അരമനയിലെ പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ സ്മാരകമ്യൂസിയം സ്മ്യതിയോരം സഭയുടെ നിരണം ഭദ്രാസനാധിപനും, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു.

സീറോ മലബാർ കത്തോലിക്കാ സഭയുടെ നവഭിഷിക്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തായെ മലങ്കര സഭയുടെ കൽക്കട്ട ഭദ്രാസന അദ്ധ്യക്ഷനും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റുമായ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു.

Metropolitan Zachariah Mar Nicholovos Received New Diocesan Bishop Rt. Reverend Dr. Abraham Mar Paulos of The Mar Thoma Church – Diocese of North America & Europe

വാർത്ത : ബിജു മെഴുവേലി

Related posts