കർശന പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ ബഹുമാനപ്പെട്ട ഹൈക്കോടതി

കോതമംഗലം, ചാലിശ്ശേരി, മുഴുവന്നൂര്‍, നീലിമംഗലം ,പുളിന്താനം എന്നി ഓർത്തഡോക്സ് ദേവാലയങ്ങൾക്ക് സംരക്ഷണം നൽകാനും ദേവാലങ്ങളിൽ നിന്ന് ഒരു വസ്തുക്കളും മാറ്റം ചെയ്യാതിരിക്കുന്നതിനും നാശനഷ്ടങ്ങൾ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനും അതാത് SHO മാർക്ക് ബഹു.ഹൈക്കോടതി നിർദ്ദേശം നൽകി.

Related posts