മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള കണ്ടനാട് മാർ ഗ്രീഗോറിയോസ് ആശ്രമത്തിന്റെ സ്ഥാപക മദർ സൂസന്‍ കുരുവിളയുടെ മൂന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു
ആശ്രമ സുപ്പീരിയർ റവ. മാത്യൂസ് റമ്പാച്ചന്റ കാർമീകത്വത്തിൽ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ധൂപ പ്രാർത്ഥനയും നടന്നു..
മൈലപ്ര മാർ കുര്യകോസ് ദയറായിലെ നടന്ന വി.കുർബാനക്കു റെവ.ഫാ ബെന്യാമിൻ ശങ്കരത്തിൽ പ്രധാന കാർമികത്വം വഹിച്ചു.. ബഹു.നാഥനിയേൽ റമ്പാച്ചൻ സഹ കാർമികത്വം വഹിച്ചു