നിയുക്ത മന്ത്രി വീണാ ജോർജിനു ആശംസകള്‍

മെയ്‌ 20 ന് അധികാരമേൽക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിൽ ഓർത്തഡോൿസ്‌ സഭാംഗമായ വീണാ ജോർജ് ആരോഗ്യ മന്ത്രിയാകും. ആറന്മുള എം. എൽ. എ ആണ്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രിയാണ്. ഓർത്തഡോൿസ്‌ സഭ മുൻ സെക്രട്ടറി ജോർജ് ജോസഫ് ഭർത്താവ് ആണ്. സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ ഫാ. വി. ജി ജോസഫ് അങ്ങാടിയ്ക്കലിന്റെ മരുമകൾ ആണ്.

നിയുക്ത മന്ത്രി വീണ ജോര്‍ജ്ജിന് MOC TV യുടെ ആശംസകള്‍ അറിയിക്കുന്നതായി മാനേജിങ് എഡിറ്റര്‍ ശ്രീ കുര്യന്‍ പ്രക്കാനവും , എഡിറ്റര്‍ ശ്രീ സുനില്‍ കരിപ്പുഴയും മറ്റു മലങ്കര ഓര്‍ത്തോഡോക്സ് ചര്‍ച്ച് ടി വി യുടെ എല്ലാ ടീം അംഗങ്ങളും അറിയിച്ചു.

Related posts