മാർ ഒസ്താത്തിയോസ് ഓർമ്മ പെരുനാൾ

മലങ്കര സഭാരത്നം അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ്‌ മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 9 മത് ഓർമ്മപ്പെരുന്നാൾ 2021 ഫെബ്രുവരി 14 മുതൽ 20 വരെ മാവേലിക്കര സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്റർ ചാപ്പലിൽ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ തിരുമേനിയും മറ്റു അഭിവന്ദ്യ തിരുമേനിമാരും നേതൃത്വം നൽകുന്നു.

Related posts