സംയുക്ത ഓർമ്മ പെരുന്നാളിൽ ശ്ലൈഹിക വാഴ്‌വ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ സംയുക്ത ഓർമ്മ പെരുന്നാളിൽ സീനിയർ മെത്രാപ്പോലീത്താ ഡോ. തോമസ് മാർ അത്താനിയോസ് ശ്ലൈഹിക വാഴ്‌വ് നൽകി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ, അഡ്വ.തോമസ് പോൾ റമ്പാൻ സമീപം.

Related posts