ചെങ്ങന്നൂർ ഭദ്രാസന ബസ്ക്യയോമോ അസോസിയേഷൻ വാർഷീക സമ്മേളനം

ചെങ്ങന്നൂർ ഭദ്രാസന ബസ്ക്യയോമോ അസോസിയേഷൻ വാർഷീക സമ്മേളനം കുറിയാക്കോസ് മാർ ക്ലിമ്മിസ് ഉത്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോഷ്വ മാർ നിക്കോദിമോസ് അനുഗ്രഹ സന്ദേശം നൽകി. ഡോ.റജി മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. സീനിയർ ബസ്ക്യയോമോമാരെ പൊന്നാട അണിയിച്ചു

Related posts