ഡല്‍ഹി ഭദ്രാസന യുവജന പ്രസ്ഥാന കലാമേള യൂത്ത് ഫെസ്റ്റ് 2019

ഡല്‍ഹി: ഓര്‍ത്തഡോക്‌സ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ കലാമേള യൂത്ത് ഫെസ്റ്റ് 2019 ഫെബ്രുവരി 3 ഞായറാഴ്ച ഗാസിയബാദ് സെന്‍തോമസ് ഇടവകയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് സ്‌കൂള്‍ ഇന്ദിരാ പുരത്ത് വച്ച് നടന്നു. കലാമേള അലക്‌സാണ്ടര്‍ ഡാനിയല്‍ ഐ. പി. എസ്. ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ടിജെ ജോണ്‍സണ്‍ ഗാസിയബാദ് സെന്റ് തോമസ് ഇടവക വികാരി ഫാദര്‍ ഷാജി മാത്യൂസ് അസിസ്റ്റന്റ് വികാരി ലെനി ചാക്കോ സെക്രട്ടറി റോബിന്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.
കോയര്‍ കോമ്പറ്റീഷനില്‍ മാര്‍ ഗ്രിഗോറിയോസ് ഇടവക നോയ്ഡ ഒന്നാം സ്ഥാനം നേടി. സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ദില്‍ഷാദ് ഗാര്‍ഡന്‍ രണ്ടാംസ്ഥാനവും സെന്റ് തോമസ് ചര്‍ച്ച് ഗാസിയാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി 2017- 18 വര്‍ഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് ഹൗസ് ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യൂണിറ്റ് അര്‍ഹമായി ഏറ്റവും മികച്ച യൂണിറ്റ് സെക്രട്ടറി ഉള്ള അവാര്‍ഡ് ഹൗസ് ഖാസ് സെന്റ് മേരീസ് കത്തീഡ്രല്‍ യുണിറ്റ് സെക്രട്ടറി ജോജി നൈനാന്‍ കരസ്ഥമാക്കിസോളോ സോങ്ഫീ മെയില്‍:ഒന്നാം സമ്മാനം അന്ന അലക്‌സ് (സരിതവിഹാര്‍) രണ്ടാം സമ്മാനം ഷാലിന്‍ മേരി ഇടുകുള (ലുധിയാന) മൂന്നാം സ്ഥാനം ദിവ്യ ജോണ്‍ (ഗാസിയബാദ്) സോളോ സോങ് മെയില്‍: ഒന്നാം സ്ഥാനം സിറില്‍ ഫിലിപ്പ്(ജനക്പുരി )രണ്ടാംസ്ഥാനം ബിനു കുഞ്ഞച്ചന്‍ (ദില്‍ഷാദ് ഗാര്‍ഡന്‍) മൂന്നാംസ്ഥാനവും അബു ജോണ്‍ മാത്യു( ഗാസിയബാദ്) പ്രസംഗ മത്സരം :ഒന്നാം സ്ഥാനം റിന്‍സി ഏബ്രഹാം(ദില്‍ഷാദ് ഗാര്‍ഡന്‍)രണ്ടാംസ്ഥാനം ജോജി നൈനാന്‍(ഹൗസ്ഖാസ്) മൂന്നാം സ്ഥാനം സിനു കെ ബാബു(ദ്വാരക)ഉപന്യാസ മത്സരം: ഒന്നാം സമ്മാനം ജുനിത ആന്‍ ജോര്‍ജ് (ദില്‍ഷാദ് ഗാര്‍ഡന്‍), രണ്ടാം സമ്മാനം Lt col രജുഷ രാജു (ജനക്പുരി), മൂന്നാം സമ്മാനം ജിന്‍സി ജോണ്‍സണ്‍ (ഗുഡ്ഗാവ്).ബൈബിള്‍ ക്വിസ്: ഒന്നാം സമ്മാനം അനില മരിയന്‍ ചെറിയാന്‍ &ബെറ്റി വര്‍ഗീസ് (നോയിഡ), രണ്ടാം സമ്മാനം ഷോണി സാം &സുജ ബാബു (ജനക്പുരി), മൂന്നാം സമ്മാനം അലന്‍ എസ് തോമസ് &അശ്വതി അശ്വിന്‍ (ദില്‍ഷാദ് ഗാര്‍ഡന്‍).
ബൈബിള്‍ റഫറന്‍സ് ഇംഗ്ലീഷ്: ഒന്നാം സമ്മാനം ഷിബിന്‍ ജോണ്‍( തുഗ്ലക്കാബാദ് ),രണ്ടാം സമ്മാനം റിനു രാജു (സരിതവിഹാര്‍ ),മൂന്നാം സമ്മാനം ശ്രുതി മേരി സുനില്‍ (ലുധിയാന).ബൈബിള്‍ റഫറന്‍സ് മലയാളം: ഒന്നാം സമ്മാനം അനില മറിയം ചെറിയാന്‍ (നോയിഡ), രണ്ടാം സമ്മാനം നിസി തോമസ് (ദില്‍ഷാദ് ഗാര്‍ഡന്‍) മൂന്നാംസ്ഥാനം ഷോണി സാം (ജനക്പുരി).
കീബോര്‍ഡ് കോമ്പറ്റീഷന്‍: ഒന്നാം സമ്മാനം സിറില്‍ ഷാജി( ഹൗസ്ഖാസ്), രണ്ടാം സമ്മാനം അശ്വിന്‍ സകറിയ (സരിതവിഹാര്‍) മൂന്നാം സമ്മാനം സുബിന്‍ മാത്യു (ഗാസിയബാദ്) സ്റ്റില്‍ ഫോട്ടോഗ്രാഫി: ഒന്നാം സമ്മാനം അലക്‌സ് ജോണ്‍ (ഗാസിയബാദ്) രണ്ടാം സമ്മാനം മോഹിന്‍ തോമസ് (ലുധിയാന) മൂന്നാം സമ്മാനം ജസ്റ്റി ഉമ്മന്‍ (ഹൗസ്ഖാസ്).

Image may contain: one or more people

Related posts