മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര- പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള കൊട്ടാരക്കര കൺവൻഷന്റെ പന്തൽ കാൽനാട്ട് കർമ്മം കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭി: ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത നിർവ്വഹിക്കുന്നു.
Related posts
-
കേന്ദ്ര ഭദ്രാസന വാർത്തകൾ
കോട്ടയം മെത്രാസന ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഭവന നിർമാണ പദ്ധതി പ്രകാരം ചീരഞ്ചിറയിൽ, മെത്രാസനത്തിലെ ഒരു ഇടവകാംഗത്തിന് ഇടവകയുടെ... -
നിര്യാതരായി
പന്തപ്ലാവ് തെക്കേക്കര വീട്ടിൽ പരേതനായ എം ലുക്കോസിന്റെ ഭാര്യ: അന്നമ്മ ലൂക്കോസ് നിര്യാതയായി. സംസ്കാരം 20.4.2026,തിങ്കളാഴ്ച പകൽ മൂന്ന് മണിക്ക് ഭവനത്തിലെ... -
നേട്ടം / പുരസ്കാരം / ഡോക്ടറേറ്റ്
വാഷിങ്ടൺ DC, യിലുള്ള ദ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്നും സ്റൂഗിലെ മാർ യാകൂബിന്റെയും, മാർ അപ്രെമിന്റെയും വി. കുർബാനയുടെ...