സി. എം. ജോൺ കോർഎപ്പിസ്ക്കോപ്പാ നിര്യാതനായി

ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ  വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 2011-ൽ 50 വർഷത്തെ പൗരോഹത്യ ശുശ്രൂഷയിൽ നിന്നും കോർഎപ്പിസ്ക്കോപ്പാ വിരമിച്ചു.

ശവ സംസ്കാര ശുശ്രുഷയുടെ ക്രമീകരണങ്ങൾ 
പൊതു ദർശനം : വെള്ളിയാഴ്ച വൈകിട്ട് 3 മണിമുതൽ ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.   (45, East Elm Street, Linden, NJ 07036) തുടർന്ന് ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം Grace land Memorial Park സംസ്കരിക്കും (544 Stratford Rd, Union,  New Jersey, 07083)

Related posts