ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 2017-18-ലെ വാർഷിക സമ്മേളനം 2018 ഒക്ടോബർ 21- ാം തീയതി മലങ്കര സഭയുടെ പ്രൗഡതേജസ്സ് അഭി. തോമസ് മാർ അത്താനാസിയോസ് തിരുമനസ്സുകൊണ്ട് അന്ത്യവിശ്രമം കൊള്ളുന്ന ഓതറ ദയറായിൽ വച്ചു നടത്തപെടുന്നു.

Related posts