ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെയും ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 11ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും കെ. എം. സി ഹോസ്പിറ്റൽ സീനിയർ കൺസൽറ്റന്റ് റിപ്രോഡക്റ്റീവ് മെഡിസിൻ & കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റുമായ, ഡോ. കവിത എൽ. എസ് ബോധവത്കരണ സെമിനാറും നടത്തി. ഡോ. തീർത്ഥ രാജേഷ് (കൺസൽറ്റന്റ് ഒഫ്താൽമോളജിസ്റ്റ്, കെ. എം. സി. ഹോസ്പിറ്റൽ) മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വാർത്ത : ബിജു മെഴുവേലി