ആദ്ധ്യാത്മിക സംഘടന വാർത്തകൾ

അഖില മലങ്കര ബാലസമാജം
മാവേലിക്കര ഭദ്രാസനം

ഭദ്രാസന വാർഷിക സമ്മേളനം

2024 മെയ് 04 ശനിയാഴ്ച

രാവിലെ 8:00 മണി മുതൽ

കരിപ്പുഴ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിയ YPL സീസൺ ത്രീ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പോൾ രാജൻ ഉദ്ഘാടനം ചെയ്തു. മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജെസ്സി വർഗീസ് സമ്മാനദാനം നിർവഹിച്ചു ഭദ്രാസന പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ഫാ എബി ടി സാമൂവൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ ജോജി വാര്യപുരം തുമ്പമൺ ഭദ്രാസന പി ആർ ഓ മാത്യു എബ്രഹാം, ഫാ ബ്രിൻസ് മാത്യു, ഫാ ലിജിൻ, ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽസെക്രട്ടറി രഞ്ജു എം ജെ, ലിടാ ഗ്രഗറി, ജോമോൻ കെ ജോസ്,അഡ്വ ലിന്റോ മണ്ണിൽ, ലിബിൻ തങ്കച്ചൻ, ജോയൽ കോശി സജിനി ഷാജി, എന്നിവർ സംസാരിച്ചു ഫൈനൽ മത്സരത്തിൽ മുളൻന്തറ സെന്റ് മേരീസ് OCYM വിജയികളായി കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് OCYM ടീം റണ്ണേറർ അപ്പ് ആയി.ഭദ്രസനത്തിൽ നിന്നും 10ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment