ആദരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്രാസ് ഭദ്രാസനത്തിലെ ഈസ്റ്റ്‌ ഏഷ്യ റീജിയൻ MGOCSM – OCYM കമ്മിറ്റിയുടെയും, മെൽബൺ സെന്റ് ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട യൂത്ത് കോൺഫറൻസിൽ വെച്ച് പുതിയതായി കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട സിഡ്നി സെന്റ് തോമസ് കത്തീഡ്രൽ വികാരി വെരി. റവ. തോമസ് വർഗീസ് കോർഎപ്പിസ്കോപ്പായെ ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനിയും, ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യുഹാനോൻ മാർ ദിമത്രിയോസ് തിരുമേനിയും ചേർന്ന് ആദരിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts

Leave a Comment