ജീവകാരുണ്യ പ്രവർത്തനങ്ങൾ

പത്തനാപുരം ഗാന്ധിഭവനിൽ, “നോമ്പിലെ നന്മയുടെ” ഭാഗമായി ശൂരനാട് സെന്റ് മേരീസ് ശാലേം ഓർത്തഡോൿസ്‌ പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

കോട്ടപ്പാടിയിൽ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്ന അഭയ ഭവൻ വയോജന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പഴഞ്ഞി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രൽ മർത്തമറിയം വനിതാസമാജം സംഭാവന നൽകി.വികാരി റവ. ഫാ. ജോൺ ഐസക് , സഹ വികാരി, ഫാ. ആന്റണി പൗലോസ്, എന്നിവർ ചേർന്ന് അഭയ ഭവനുവേണ്ടി സംഭാവന സ്വീകരിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts