പള്ളികളിൽ പെരുനാൾ

കടമറ്റം പള്ളിപെരുന്നാൾ 2024 ഫെബ്രുവരി 5,6,7 തീയതികളിൽ

വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായതും, ഒൻപതാം മലങ്കര മെത്രാപ്പോലീത്താ അന്ത്യവിശ്രമം കൊള്ളുന്ന ഇടവും,അഭയം പ്രാപ്പിക്കുന്നവർക്ക് അനുഗ്രഹം ചൊരിഞ്ഞു പ്രസിദ്ധനായ കടമറ്റത്ത് കത്തനാരും കബറടങ്ങിയതും, മാർ ആബോ പിതാവിൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായതും, നാനാ ജാതി മതസ്തരുടെ അഭയ കേന്ദ്രവുമായ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രധാന പെരുന്നാൾ 2024 ഫെബ്രുവരി 5,6,7 തീയതികളിൽ മലങ്കര സഭയുടെ പരമദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ മോറാൻ മോർ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

അതിരുങ്കൽ ദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയം ശതാബ്ദി നിറവിലേക്ക്,സെന്റ്. ജോർജ് ഓർത്തഡോക്സ്, ചർച്ച് അതിരുങ്കൽ

ഇടവക പെരുന്നാളും ശതാബ്ദി ആഘോഷം ഉദ്ഘാടനവും


2024 ഏപ്രിൽ 28 മുതൽ മെയ് 6 വരെ

വിശുദ്ധ ഗീവർഗിസ് സഹദയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹിതമായ
ആഗോള തീർത്ഥാടനം കേന്ദ്രമായ
ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മെയ്‌ 1 മുതൽ 8 വരെ.

ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപള്ളി.

ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ. 2024

ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മേയ് (1-8)

വാർത്ത : ഗ്രിഗറി പി. റ്റി, ബിജു മെഴുവേലി

Related posts