വടകരപ്പള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്ത പ്രവേശിച്ചു

വടകര സെന്റ് ജോൺസ് പള്ളിയിൽ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത സന്ധ്യാനമസ്കാരം നടത്തി. 45 വർഷത്തിനു ശേഷം ആദ്യമായി വടകരപ്പള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്ത പ്രവേശിച്ചു.

Image may contain: 5 people, people standing and people on stage

Related posts