30-മത് മുളന്തുരുത്തി കൺവെൻഷൻ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. യാക്കോബ്ബ് മാർ ഐറേനിയോസ് ഉത്ഘാടനം ചെയ്യുന്നു മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭതുമ്പമൺ ഭദ്രാസനം 108-ാമത് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്‌സ്കൺവൻഷനും വി.മൂന്നുനോമ്പ് ആചരണവും Live on – Ivanios Live Broadcast വാർത്ത : ബിജു മെഴുവേലി
Day: February 10, 2025
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ദിവ്യബോധനം മാവേലിക്കര ഭദ്രാസന സമ്മേളനം സഹസ്രോത്തര ദ്വിശതാബ്ദി നിറവിൽ പ്രശോഭിക്കുന്ന കായംകുളം കാദീശാ കത്തീഡ്രലിൽ ഓർത്തഡോക്സ് സഭ വർക്കിംഗ് കമ്മറ്റി അംഗം ഡോ.കെ.എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു. കേന്ദ്ര രജിസ്ട്രാർ ഫാ.മാത്യു ജോൺ മനയിൽ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന ഡയറക്ടർ ഫാ.റിജോ മാത്യു ജോസഫ് അദ്ധൃക്ഷത വഹിച്ചു. വികാരി ഫാ. കോശി മാത്യു, സഹ വികാരി ഫാ സാംസന്തോഷ്, അസി.ഡയറക്ടർ ഫാ. സുബി വർഗ്ഗീസ്, സെക്രട്ടറി എം.സി. ചെറിയാൻ മാമ്മൂട്ടിൽ, ട്രഷറർ ജി. ശാമുവേൽ, കൈ സ്ഥാനി പി.സി റോയി, പി.റ്റി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. നൂറിൽ പരം പ്രതിനിധികൾ സംബന്ധിച്ചു. അങ്കമാലി ഭദ്രാസനത്തിലെ മർത്തമറിയം വനിതാസമാജത്തിന്റെ ഭദ്രാസനതല കലാമത്സരങ്ങൾ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽവച്ച് അഭി. യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്തു. ബുധനൂർ സെന്റ് ഏലിയാസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ…