മാർ തെയോഫിലോസ് തിരുമേനിയുടെ അംശ വസ്ത്രങ്ങൾ മാതൃ ഇടവകയിൽ സ്ഥാപിച്ചു

മലങ്കര ഓർത്തോഡോക്സ് സഭ മലബാർ ഭദ്രാസനാധിപനായിരുന്ന ചെങ്ങരൂർ ഇടവകയുടെ ആത്മീയ മകൻ കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ വന്ദ്യ സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ അംശ വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയിൽ സ്ഥാപിച്ചു.

Related posts