മൂന്നു നോമ്പിലെ ഗാനങ്ങൾ: സിഡി പ്രകാശനം

പരിശുദ്ധ സഭയുടെ മൂന്നു നോമ്പിലെ 70 ഗാനങ്ങൾ അടങ്ങിയ സിഡിയുടെ പ്രകാശനം
പ.ബസേലിയോസ് മാത്യുസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ പെരുന്നാൾ ദിനത്തിൽ ശാസ്‌താംകോട്ട ഹൊറേബ് ആശ്രമത്തിൽ മാർ ഏലിയാ ചാപ്പലിൽ വച്ച് ജനുവരി 27 ന് നിർവഹിക്കുന്നു.

Related posts