വടവുകോട് പള്ളിയിൽ സംഘർഷം

വടവുകോട് പള്ളിയിൽ സംഘർഷം. ഇന്ന് സന്ധ്യ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്സ് ഇടവകക്കാർക്ക് നേരെ ഇലെക്ട്രിസിറ്റി കട്ട് ചെയ്തു ആക്രമണം. വാൾ പോലുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടായിരുന്നു ആക്രമണം. ഇടവക സെക്രട്ടറിക്കും സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർക്കുമാണ് മർദ്ദനം ഏറ്റത്. പരിക്കേറ്റ ജേക്കബ് ചെറിയാൻ (64) ഗീവർഗീസ് (61) എന്നിവരെ അത്യാസന്ന നിലയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. 4 യാക്കോബായ അക്രമികളെ പോലീസ് അറസ്റ്റു ചെയ്തു.

വടവ്കോട് പള്ളിയിൽ സന്ധ്യാ നമസ്കാരത്തിന് ശേഷം പള്ളിയിൽ ഉണ്ടായിരുന്ന മലങ്കര വിശ്വാസികളെ യാക്കോബായ കലാപകാരികൾ ഒളിച്ചിരുന്നു അക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം :-സര്ക്കാര് അലംഭാവം വെടിയുക …പ്രതികൾക്കെതിരെ നടപടി എടുക്കുക

Posted by Indian Orthodox Sabha-Media Wing on Saturday, November 9, 2019
വടവ്കോട് പള്ളിയിൽ സന്ധ്യാ നമസ്കാരത്തിന് ശേഷം പള്ളിയിൽ ഉണ്ടായിരുന്ന മലങ്കര വിശ്വാസികളെ യാക്കോബായ കലാപകാരികൾ ഒളിച്ചിരുന്നു അക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം.

Related posts