മാന്ദാമഗലം പള്ളിയിൽ സഭാംഗങ്ങൾ പ്രവേശിച്ചു

തൃശൂർ മാന്ദാമഗലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വികാരി ഫാ റെജി മാങ്കുഴയുടെ നേതൃത്വത്തിൽ സഭാംഗങ്ങൾ പ്രവേശിച്ചു.

Image may contain: 1 person, standing

Related posts