ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ കേരളാ ഗവണ്‍മെന്റ്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ കേരളാ ഗവണ്‍മെന്റ് www.keralarescue.in എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായാഭ്യര്‍ത്ഥന, ഒാരോ ജില്ലയിലെയും പ്രളയബാധിതരുടെ ആവശ്യങ്ങള്‍ എന്നിവ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്താനുമുള്ള ലിങ്കുകളുമുണ്ട്. പരമാവധി ആള്‍ക്കാരില്‍ ഈ വിവരം എത്തിക്കുക.

Related posts