നിർധനരായരോഗികൾക്ക് ചികിത്സാ സഹായം വിതരണം

കുന്നംകുളം ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ യുവജനപ്രസ്ഥാനം നിറപുഞ്ചിരി 2018 ന്റെ ഭാഗമായി ഈ വർഷത്തെ ആർത്തറ്റ് കത്തിഡ്രൽവിശുദ്ധ ദൈവ മാതാവിന്റെജനന പെരുന്നാളിനോടനുബന്ധിച്ച് 2018 ഓഗസ്റ്റ് 26 ഞായറാഴ്ച കുന്നംകുളം താലൂക്ക് ആശുപത്രി സന്ദർശിച്ചു നിർധനരായരോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്യുന്നു.

Related posts